ടെലിഗ്രാം X മുമ്പ് തുറക്കുന്നതിൽ പരാജയപ്പെട്ടതിന് കാരണം TDLib വിവരങ്ങൾ കേടായതാണ് . മൊബൈൽ മെമ്മറിയിലെ പ്രശ്നങ്ങൾ കാരണം ഇത് സംഭവിക്കാം.
തുടരാൻ **അപ്ലിക്കേഷൻ ആരംഭിക്കുക** എന്നത് അമർത്തുക. അപ്ലിക്കേഷൻ തുടർന്നും പരാജയപ്പെടുകയാണെങ്കിൽ, താഴെയുള്ള ഘട്ടങ്ങൾ പാലിക്കുക:
• നിങ്ങൾക്ക് മതിയായ ഡിസ്ക് സ്പേസ് ഉണ്ടോയെന്ന് പരിശോധിക്കുക: **%1$s**. • എസ്ഡി കാർഡ് പുറന്തള്ളപ്പെടുകയോ തിരിച്ചറിയപ്പെടാതിരിക്കുകയോ പോലുള്ള മറ്റ് മെമ്മറി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുക. • നിങ്ങളുടെ മൊബൈൽ പുനരാരംഭിക്കുക.
ഇത് സഹായിക്കുന്നില്ലെങ്കിൽ, സമാനമായ പ്രശ്നങ്ങൾക്കായി [TDLib- ന്റെ GitHub പേജിൽ](https://github.com/tdlib/td/issues) നിങ്ങൾക്ക് സാധ്യമായ പരിഹാരങ്ങൾ കണ്ടെത്താം, അല്ലെങ്കിൽ പിശക് സന്ദേശവും മൊബൈലിന്റെ വിവരങ്ങളും ഉൾപ്പെടെ പുതിയൊരെണ്ണം സൃഷ്ടിക്കുക.
There’s a similar text on Google Chrome, you can check how it is translated there: https://support.google.com/chrome/answer/95669?co=GENIE.Platform%3DDesktop&hl=en
9
Applied
Aw, Snap!
9/9
Fair Dog,
Mar 19, 2019 at 15:54
Add Translation
Log In
Log in here to translate Telegram apps. Please enter your phone number in the international format and we will send a confirmation message to your account via Telegram.