എല്ലാ നിഴലുകളുടെയും ആഴം. കൂടിയ മൂല്യം അർത്ഥമാക്കുന്നത് ഇരുണ്ട നിഴൽ എന്നാണ്. ഡിഫോൾട്ട്: ലൈറ്റ് തീമുകൾ– 0.5, ഇരുണ്ടത് – 1.0
ടാബ് നാവിഗേഷൻ, ശീർഷക സബ്ടൈറ്റിലുകൾ മുതലായവയിലെ **headerText** അല്ലെങ്കിൽ **headerLightText** ൻറെ സുതാര്യത
സമാന തീമുകൾക്കിടയിൽ വാൾപേപ്പർ ക്രമീകരണങ്ങൾ പങ്കിടാൻ അനുവദിക്കുന്ന ഒരു മാന്ത്രിക സവിശേഷത.**0** – ഇളം, **1** – ഇരുണ്ടത്, **2** – ഈ തീമിനായി മാത്രമുള്ളത്.
**parentTheme** ൽ നിന്ന് നിങ്ങളുടെ വർണ്ണ പാലറ്റ് ഗണ്യമായി വ്യത്യസ്തമാണെങ്കിൽ, അല്ലെങ്കിൽ ഇളം തീം സൃഷ്ടിക്കുന്ന സമയത്ത് ഡിഫോൾട്ട് വാൾപേപ്പർ പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ **2** എന്നത് സജ്ജമാക്കുക.
ഡിഫോൾട്ട് വാൾപേപ്പർ ഐഡന്റിഫയർ. 0 എന്ന് വെച്ചാൽ വാൾപേപ്പർ ഡിഫോൾട്ടായി പ്രവർത്തനരഹിതമാക്കിയിരിക്കുന്നു. ഐഡന്റിഫയർ അറിയാൻ, സജ്ജീകരണങ്ങളിൽ വാൾപേപ്പർ തംബ്നൈലിൽ അമർത്തി പിടിക്കുക. സോളിഡ് വാൾപേപ്പറുകൾക്ക് 0 സജ്ജമാക്കിയതിന് ശേഷം **bubble_chatBackground** ന്റെ നിറത്തിൽ വരുത്തുക .