നിങ്ങൾ ഒരു അധിക പാസ്കോഡ് സജ്ജമാക്കുമ്പോൾ, ചാറ്റുകൾ പേജിൽ ഒരു ലോക്ക് ഐക്കൺ ദൃശ്യമാകും. നിങ്ങളുടെ ടെലിഗ്രാം അപ്ലിക്കേഷൻ ലോക്കുചെയ്യാനും അൺലോക്കുചെയ്യാനും അത് ടാപ്പുചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങൾ പാസ്കോഡ് മറന്നാൽ, നിങ്ങൾ അപ്ലിക്കേഷൻ ഇല്ലാതാക്കുകയും വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യേണ്ടതുണ്ട്. എല്ലാ രഹസ്യ ചാറ്റുകളും നഷ്ടപ്പെടുന്നതാണ്.
ഓട്ടോ-ലോക്ക്
പ്രവർത്തനരഹിതം
നിശ്ചിത സമയത്തേക്ക് അകലെ ആണെങ്കിൽ പാസ്കോഡ് ആവശ്യമാണ്.
Log in here to translate Telegram apps. Please enter your phone number in the international format and we will send a confirmation message to your account via Telegram.