Search in:
All
All
Key
Text
Malayalam
English
Afrikaans
Albanian
Amharic
Arabic
Armenian
Azerbaijani
Basque
Belarusian
Bengali
Bulgarian
Burmese
Catalan
Chinese (Simplified)
Chinese (Traditional)
Croatian
Czech
Danish
Dutch
Esperanto
Estonian
Filipino
Finnish
French
Galician
Georgian
German
Greek
Gujarati
Hebrew
Hindi
Hungarian
Indonesian
Irish
Italian
Japanese
Kannada
Kazakh
Khmer
Korean
Latvian
Lithuanian
Malay
Malayalam
Maltese
Marathi
Nepali
Norwegian (Bokmål)
Odia
Persian
Polish
Portuguese (Brazil)
Portuguese (Portugal)
Romanian
Russian
Serbian
Slovak
Slovene
Spanish
Swahili
Swedish
Tajik
Tamil
Telugu
Thai
Turkish
Turkmen
Ukrainian
Urdu
Uzbek
Vietnamese
Android
All Apps
Android
iOS
TDesktop
macOS
Android X
WebK
WebA
Unigram
Login
Translations
Malayalam
Android
Recent Comments
Languages
Malayalam
മലയാളം
English
Malayalam
Other languages...
Apps
Android
Android
iOS
TDesktop
macOS
Android X
WebK
WebA
Unigram
Emoji
Sections
All Sections
Unused
Log In
Chat List
Private chats
Groups And Channels
Profile
Settings
Stories
Camera And Media
Bots And Payments
Passport
General
Unsorted
Recent Comments
Translations
Suggestions
Comments
വിഡിയോകള്‍
AutoDownloadVideosOn
Прно
Дмитрий Важный
,
Oct 3, 2022 at 11:43
200,000 അംഗങ്ങൾ വരെ
GroupDescription1
oli
Deleted Account
,
Jul 20, 2022 at 16:09
ചില സ്വകാര്യതാ ക്രമീകരണങ്ങൾ മാറ്റുന്നു. തുടരട്ടെ?
PrivacySettingsChangedAlert
Simplified previous suggestions
Deleted Account
,
Dec 24, 2021 at 13:56
ഒരു QR കോഡ് സ്കാൻ ചെയ്തുകൊണ്ട് [ടെലിഗ്രാം ഡെസ്ക്ടോപ്പ്](ഡെസ്ക്ടോപ്പ്) അല്ലെങ്കിൽ [ടെലിഗ്രാം വെബ്](വെബ്) ലിങ്ക് ചെയ്യുക.
AuthAnotherClientInfo4
All of the Markdown isn't supported in telegram for Android. It should be changed.
Deleted Account
,
Dec 24, 2021 at 13:47
ഇത്ര സമയം വൈകി
VoipChatLateBy
Lengthy but conveys the message
Arun S
,
Dec 22, 2021 at 23:16
നിങ്ങൾ ചില സ്വകാര്യതാ ക്രമീകരണങ്ങൾ മാറ്റിയിരിക്കുന്നു. അവ പ്രയോഗിക്കണോ?
PrivacySettingsChangedAlert
Simplified previous suggestions
Deleted Account
,
Dec 22, 2021 at 22:50
ബ്ലോക്ക് ചെയ്യപ്പെട്ട ആളുകൾക്ക് നിങ്ങളെ കോൺടാക്ട് ചെയ്യുവാനോ നിങ്ങളുടെ Last Seen time കാണുവാനോ സാധിക്കില്ല.
BlockedUsersInfo
Grammar errors fixed
Deleted Account
,
Dec 22, 2021 at 22:49
ഈ വീഡിയോ സ്ട്രീമിങ്ങിന് അനുയോജ്യമല്ല. ഇതു മുഴുവനായും ഡൗൺലോഡ് ചെയ്തതശേഷം പ്ലേ ചെയ്യുക .
VideoDoesNotSupportStreaming
Common usage
Deleted Account
,
Dec 22, 2021 at 22:48
മറ്റൊരു ഫയൽ തിരഞ്ഞെടുക്കുക
EditMessageReplaceFile
More common usage
Deleted Account
,
Dec 22, 2021 at 22:46
ഓരൊ അംഗവും അവരുടെ അടുത്ത മെസ്സേജ് അയക്കാനെത്ര സമയം കാത്തിരിക്കണമെന്ന് തിരഞ്ഞെടുക്കൂ
SlowmodeInfoOff
ഓരൊ അംഗവും should be used to specify that wait time is for Each member
Able
,
Dec 22, 2021 at 19:05
ടെലഗ്രാമിലുള്ള ഏതൊരാൾക്കും ഈ ലിങ്ക് വഴി നിങ്ങളുടെ ഗ്രൂപ്പിൽ ചേരാം
PrimaryLinkHelp
shortened the length of the sentence using the word വഴി instead of ഉപയോഗിച്ച് which means same in this context
Able
,
Dec 22, 2021 at 18:55
മുകളിലുള്ള ക്രമീകരണങ്ങളാൽ ഒരാൾക്ക് നിങ്ങളെ വിളിക്കാനോ വിളിക്കാതിരിക്കാനോ കഴിയും
CustomCallInfo
could avoid 'പരിഗണിക്കാതെ' if 'ക്രമീകരണങ്ങളാൽ' is used to reduce length.
Able
,
Dec 22, 2021 at 18:40
നിങ്ങളുടെ നമ്പർ കൊൺടാക്റ്റിലേക്ക് ചേർക്കുന്നവർക്ക്, അവർ നിങ്ങളുടെ കൊൺടാക്റ്റിലും ഉണ്ടെങ്കിൽ മാത്രമേ അതു ടെലഗ്രാമിൽ കാണുകയുള്ളൂ
PrivacyPhoneInfo3
Using the word 'ചേർക്കുന്നവർക്ക്' to reduce the lengtth of the sentence instead of ചേർക്കുന്ന ഉപയോക്താക്കൾ.
Able
,
Dec 22, 2021 at 18:38
പേയ്മെന്റും ഷിപ്പിംഗ് വിവരങ്ങളും മായ്ച്ചു കളഞ്ഞു.
PrivacyPaymentsPaymentShippingCleared
Conveys the message clearly.
Posty
,
Dec 22, 2021 at 18:36
താഴെയുളള വ്യവസ്ഥകൾ നിറവേറ്റിയിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് **
%1$s
** എന്നയാൾക്ക് ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുകയുള്ളു.
EditAdminTransferAlertText
This is the correct translation that follows the 'if condition' provided in the original text.
Posty
,
Dec 22, 2021 at 18:31
Wi-Fi ഉപയോഗിക്കുമ്പോൾ
WhenConnectedOnWiFi
കണക്റ്റുചെയ്യുമ്പോൾ is an english word written in malayalam whereas "Wi-Fi ഉപയോഗിക്കുമ്പോൾ" means "while using wifi".
It is the closest translation available.
Amal C
,
Dec 22, 2021 at 18:23
un2
നെ
un1
ഈ ചാനലിന്റെ ഡിസ്കഷൻ ഗ്രൂപ്പ് ആക്കിമാറ്റി
EventLogChangedLinkedGroup
This is the correct translation with the correct word placing as in Malayalam un2 should come first.
Posty
,
Dec 22, 2021 at 18:23
മൊബൈലിൽ നിന്നുള്ള സേവനം ഉപയോഗിക്കുമ്പോൾ
WhenUsingMobileData
മൊബൈൽ ഡാറ്റ is mobile data written using malayalam letters whereas മൊബൈലിൽ നിന്നുള്ള സേവനം means "mobile service" as it is the closest translation available in this language.
Amal C
,
Dec 22, 2021 at 18:21
സ്വയംപ്രേരിതമായ മാധ്യമം പകർത്തൽ
AutomaticMediaDownload
ഓട്ടോമാറ്റിക് മീഡിയ ഡൗൺലോഡ് is just the same english words written in malayalam letters whereas സ്വയംപ്രേരിതമായ മാധ്യമം പകർത്തൽ is the correct translation
Amal C
,
Dec 22, 2021 at 18:19
വിവരങ്ങളും സംഭരണവും
DataSettings
ഡാറ്റയും സ്റ്റോറേജും is just the same english words written in malayalam letters whereas വിവരങ്ങളും സംഭരണവും is the correct translation
Amal C
,
Dec 22, 2021 at 18:17
QR സ്കാൻ ചെയ്തുകൊണ്ട് ടെലിഗ്രാം ഡെസ്ക്ടോപ്പ് അല്ലെങ്കിൽ ടെലിഗ്രാം വെബ് ലിങ്ക് ചെയ്യൂ
AuthAnotherClientInfo4
കോഡ് means "code" , I have omitted that as it is not included in the question.
Amal C
,
Dec 22, 2021 at 18:16
മെസ്സേജ് നിലവിലില്ല
MessageNotFound
'നിലവിലില്ല' is the better word to use here than for 'നിലനിൽക്കുന്നില്ല'. Also, the character use is reduced.
Posty
,
Dec 22, 2021 at 18:14
താഴെ കൊടുത്തിരിക്കുന്നവയ്ക്കുള്ള അറിയിപ്പുകൾ കാണിക്കുക
ShowNotificationsFor
അറിയിപ്പുകൾ കാണിക്കുക means " show notifications" it omits "for"
Amal C
,
Dec 22, 2021 at 18:14
തട്ടിപ്പ്
ScamMessage
This is the proper Malayalam equivalent of the word Scam.
Posty
,
Dec 22, 2021 at 18:12
നിങ്ങളുടെ ക്യാമറ ഉപയോഗിക്കുവാനുള്ള അനുമതി നൽകുവാൻ തൊടുക
CameraPermissionText
I went with this because the AI translate replaces the word 'Access' with just the phonetic equivalent of the same in Malayalam.
Posty
,
Dec 22, 2021 at 18:10
നിങ്ങളുടെ ഗ്യാലറിയിലേക്ക് കയറുവാനുള്ള അനുമതി നൽകുവാൻ തൊടുക
GalleryPermissionText
The translation completely translates the request into Malayalam without using phonetic equivalents.
Posty
,
Dec 22, 2021 at 18:09
എനിക്കെന്തോ നിങ്ങൾ പറയുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല .
FontSizePreviewLine2
ഓഹ്! വേണ്ട, ഞാൻ തന്നെ നോക്കിക്കോളാം. means "no need, I'll take care of myself" whereas this translation justifies the meaning of the sentence mentioned
Amal C
,
Dec 22, 2021 at 18:06
നിങ്ങളുടെ ക്യാമറ ഉപയോഗിക്കുവാനുള്ള അനുമതി നൽകുവാൻ ടാപ്പ് ചെയ്യുക
CameraPermissionText
I went with this because the AI translate replaces the word 'Access' with just the phonetic equivalent of the same in Malayalam.
Posty
,
Dec 22, 2021 at 18:04
ഹോ , ഇപ്പോഴത്തെ പിള്ളേരുടെ ഒരു അടിച്ചുപൊളി പാട്ട് ! നിങ്ങളൊക്കെ പഴയ പാട്ടുകളാണ് ആസ്വദിക്കേണ്ടത് !
FontSizePreviewLine1
ഇത് കേൾക്കൂ, അടിപൊളി പാട്ട് ആണ്. എന്തായാലും ഇഷ്ടപ്പെടും. means "listen to this, it's very good song. You'll like it anyways" whereas ഇപ്പോഴത്തെ പിള്ളേരുടെ ഒരു അടിച്ചുപൊളി പാട്ട് ! നിങ്ങളൊക്കെ പഴയ പാട്ടുകളാണ് ആസ്വദിക്കേണ്ടത് is the accurate representation of the text
Amal C
,
Dec 22, 2021 at 18:00
അമൽ, ഞങ്ങൾ താങ്കൾക്കായി കുറച്ചു പുതിയ ഈണങ്ങൾ തിരയേണ്ടിയിരിക്കുന്നു
🎶
.
FontSizePreviewReply
അമൽ: a random malayalam name
നമുക്ക് പുതിയ കുറച്ചു പാട്ടുകൾ അയച്ചുതരൂ means "send us some new songs" whereas ഞങ്ങൾ താങ്കൾക്കായി കുറച്ചു പുതിയ ഈണങ്ങൾ തിരയേണ്ടിയിരിക്കുന്നു means "we need to find you some new tunes"
Amal C
,
Dec 22, 2021 at 17:54
ഈ ലിങ്ക് ഈ ചാറ്റിലെ അംഗങ്ങൾക്ക് മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
LinkCopiedPrivateInfo
This order of the words is easier to understand
Able
,
Dec 22, 2021 at 17:54
ഈ ഗ്രൂപ്പ് ഈ സ്ഥലവുമായി ബന്ധമുള്ളതല്ലെങ്കിൽ ഞങ്ങളെ അറിയിക്കുക :
**
%1$s
**
ReportUnrelatedGroupText
സ്ഥലവുമായി is more precise than സ്ഥാനവുമായി,
ബന്ധമുള്ളതല്ലെങ്കിൽ is easy to say or read than ബന്ധപ്പെട്ടതല്ലെങ്കിൽ
Amal C
,
Dec 22, 2021 at 17:51
മെസ്സേജ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ വോട്ട് ചെയ്യാൻ പറ്റുകയുള്ളു.
MessageScheduledVote
I changed the word order in the final translation from literal translation to improve the flow of the sentence. Provides a human touch to the translation.
Posty
,
Dec 22, 2021 at 17:50
ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഏതൊരാൾക്കും ഈ ലിങ്ക് വഴി നിങ്ങളുടെ ചാനലിൽ ചേരാനാകും.
LinkInfoChannel
For the word 'Anyone', ഏതൊരാൾക്കും or ആർക്കും is suitable more than 'ഒരാൾക്ക്'
Able
,
Dec 22, 2021 at 17:48
വിക്രയപത്രം
PaymentInvoice
correct malayalam word
Eliza
,
Dec 22, 2021 at 17:23
%1$s
ലേക്ക് **
%2$s
**ആയി കയറുക
OpenUrlOption1
common usage
Eliza
,
Dec 22, 2021 at 17:18
ഉത്തരസാധ്യതകൾ
AnswerOptions
less words, more convienient
Eliza
,
Dec 22, 2021 at 17:14
ചിത്രങ്ങൾ
ImagesTab2
commonly used malayalam word for pictures/images/photos
Eliza
,
Dec 22, 2021 at 17:08
നിങ്ങളുടെ സമീപത്തുള്ള സുഹൃത്തിന് ഫോൺ നമ്പറുകൾ കൈമാറാൻ ഈ പേജ് തുറക്കാൻ ആവശ്യപ്പെടുക.
PeopleNearbyInfo
This is the correct order of the same words.
Able
,
Dec 22, 2021 at 17:08
%1$s
നെ ഉപരോധിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
AreYouSureBlockContact2
ഉപരോധം is more technical word that can replace block
Eliza
,
Dec 22, 2021 at 17:05
മുകളിൽ പറഞ്ഞിരിക്കുന്ന ക്രമീകരണങ്ങളെ അസാധുവാക്കുന്ന തരത്തിൽ ഒരു ഉപയോക്താവിനെയോ ഒരു മുഴുവൻ ഗ്രൂപ്പിനെയോ നിങ്ങള്‍ക്ക് ചേർക്കാൻ സാധിക്കും
PrivacyPhoneInfo2
more understandable
Eliza
,
Dec 22, 2021 at 17:01
സമയം എന്തായീന്ന് അറിയോ ?
FontSizePreviewLine1
Correct Malayalam translation
R
,
Dec 22, 2021 at 17:00
രാത്രി സമയങ്ങളിൽ തനിയെ ഇരുണ്ട പശ്ചാത്തലനിറം ആയി മാറുന്നത് ആണ്
InstantViewNightMode
I think it is more accurate
Eliza
,
Dec 22, 2021 at 16:54
ചാറ്റ് പശ്ചാത്തലം മാറ്റുക
ChangeChatBackground
It's better to use transliteration for "chat" instead of "സംഭാഷണം" which actually means talk.
Joseph V M
,
Dec 22, 2021 at 16:46
താഴെ കൊടുത്തിരിക്കുന്നവയ്ക്കുള്ള അറിയിപ്പുകൾ കാണിക്കുക
ShowNotificationsFor
it means "show notifications for those given below". Due to limitations of malayalam language we cannot translate as it is.
Amal C
,
Dec 22, 2021 at 16:44
പ്രവർത്തനരഹിതമാണ്
VoipNoiseCancellationDisabled
പ്രവർത്തനരഹിതം is a better word choice here. It can mean "disabled" or "inactive".
Joseph V M
,
Dec 22, 2021 at 16:35
പ്രക്ഷേപണ ഗ്രൂപ്പായി മാറ്റുക
GigagroupConvertProcessButton
Added translation.
Joseph V M
,
Dec 22, 2021 at 16:32
നിങ്ങളുടെ ഗ്രൂപ്പ് **200,000** അംഗങ്ങളെന്ന പരിധിയിലെത്തിയിരിക്കുന്നു.
ഗ്രൂപ്പിനെ അഡ്മിൻസിന് മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന **പ്രക്ഷേപണ ഗ്രൂപ്പ്** ആയി മാറ്റി ഈ പരിധി കൂട്ടാം.
താത്പര്യമുണ്ടോ?
GigagroupAlertText
Added translation.
Joseph V M
,
Dec 22, 2021 at 16:29
നിങ്ങളുടെ ഗ്രൂപ്പ് **200,000** അംഗങ്ങളെന്ന പരിധിയിലെത്തിയിരിക്കുന്നു.
ഗ്രൂപ്പിനെ അഡ്മിൻസിന് മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന **സംപ്രേക്ഷണ ഗ്രൂപ്പ്** ആയി മാറ്റി ഈ പരിധി കൂട്ടാം.
താത്പര്യമുണ്ടോ?
GigagroupAlertText
Added translation.
Joseph V M
,
Dec 22, 2021 at 16:28
ടെലിഗ്രാം കോളുകൾ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നതിന് നന്ദി.
CallReportSent
Spelling mistake is corrected.
Arun S
,
Dec 22, 2021 at 16:27
കണ്ണി നീക്കുക
DeleteLink
Used "കണ്ണി" which is the translation of "link".
Joseph V M
,
Dec 22, 2021 at 16:20
ക്യുആർ കോഡ് എടുക്കുക
GetQRCode
Used transliteration for "QR code".
Joseph V M
,
Dec 22, 2021 at 16:18
1 ആഴ്ച
AutoDelete7Days
Fixed the typo. No need for "ച്ച" in the word "ആഴ്ച".
Joseph V M
,
Dec 22, 2021 at 16:14
ലിങ്ക് വിവരം കിട്ടിക്കൊണ്ടിരിക്കുന്നു...
GettingLinkInfo
More formal
Arun S
,
Dec 22, 2021 at 16:12
സ്ലോമോഡിലാണ്. നിങ്ങൾക്ക് ഒന്നിലധികം സന്ദേശം അയക്കാനാവില്ല.
SlowmodeSendError
Added translation for "you" which was missing.
Joseph V M
,
Dec 22, 2021 at 16:10
ഇവിടെ ഇതുവരെ അഭിപ്രായങ്ങളില്ല...
NoComments
"അഭിപ്രായങ്ങൾ" is a better word choice for "comments".
Joseph V M
,
Dec 22, 2021 at 16:06
**2-ഘട്ട പരിശോധന** **7 ദിവസങ്ങൾക്ക്** മുൻപ് പ്രാപ്തമാക്കി.
EditAdminTransferAlertText1
Corrected sentence order and removed extra spaces.
Joseph V M
,
Dec 22, 2021 at 15:48
ചാറ്റ് ലിസ്റ്റ് വ്യൂ
ChatList
Better to use English pronunciation
~ Zain
,
Dec 22, 2021 at 15:38
നിങ്ങളുടെ അക്കൗണ്ടിലേക്ക് ഉള്ള ലിങ്ക്
PrivacyForwardsEverybody
I think the right meaning is this.
~ Zain
,
Dec 22, 2021 at 15:32
അസാധുവായതോ കാലഹരണപ്പെട്ടതൊ ആയ ലിങ്ക്
CancelLinkExpired
I think this is better translation
~ Zain
,
Dec 22, 2021 at 15:30
ദയവായി നിങ്ങളുടെ ഇമെയിൽ പരിശോധിച്ച് ഞങ്ങൾ നിങ്ങൾക്ക് അയച്ച 6 അക്ക കോഡ് നൽകുക.
RestoreEmailSentInfo
It is best practiced using "please" in the beginning of a sentence, not in between.
~ Zain
,
Dec 22, 2021 at 15:24
ഷിപ്പിംഗ് വിവരങ്ങൾ മായ്ച്ചു.
PrivacyPaymentsShippingInfoCleared
Minimized words
~ Zain
,
Dec 22, 2021 at 15:12
ക്ഷമിക്കണം, രഹസ്യ ചാറ്റുകളിലേക്ക് ഇൻവോയ്സുകൾ കൈമാറാൻ സാധിക്കില്ല
InvoiceCantForwardSecretChat
its lengthy but yet no better option
~ Zain
,
Dec 22, 2021 at 15:10
പേയ്മെന്റ് വിവരങ്ങൾ ക്ലിയർ ചെയ്യുക
PrivacyPaymentsClearAlertTitle
I think Its better to use word clear instead of word erase
~ Zain
,
Dec 22, 2021 at 15:04
ടിപ്പ്
PaymentTip
It is pronounced as tip itself.
~ Zain
,
Dec 22, 2021 at 14:52
ഈ ഗ്രൂപ്പ് ഒരു സൂപ്പർഗ്രൂപ്പ് ആയി നവികരിക്കപെട്ടിരിക്കുന്നൂ
ActionMigrateFromGroup
replaced the word upgrade with malayalam word
Eliza
,
Dec 22, 2021 at 14:49
ടിപ്പ് (നിർബന്ധമല്ല)
PaymentTipOptional
In user interface, it is better to simplify words without actually changing meaning
~ Zain
,
Dec 22, 2021 at 14:49
ഈ ചാറ്റ് ഉറപ്പായും നീക്കം ചെയ്യാൻ തീരുമാനിച്ചുവോ?
AreYouSureDeleteThisChat
നീക്കം is accurate for the word delete
Eliza
,
Dec 22, 2021 at 14:46
സന്ദേശമയച്ചു തുടങ്ങുക
StartMessaging
തുടങ്ങുക is most accurate
Eliza
,
Dec 22, 2021 at 14:37
ചാറ്റുകളുടെ വ്യത്യസ്ത ഗ്രൂപ്പുകൾക്കായി ഫോൾഡറുകൾ സൃഷ്ടിച്ച് അവയ്ക്കിടയിൽ വേഗത്തിൽ മാറൂ.
CreateNewFilterInfo
This will convey the meaning in less character and it doesn't create confusion for the word between
Able
,
Dec 22, 2021 at 13:39
ഈ ലിങ്ക് ഉപയോഗിച്ച് ടെലഗ്രാമിലുള്ള ആര്‍ക്കുവേണമെങ്കിലും നിങ്ങളുടെ ഗ്രൂപ്പിൽ ചേരാം
PrimaryLinkHelp
In the current translation the Malayalam words are unnecessarily separated even when we have the opportunity to club them together and make the sentence compact.
G
,
Dec 22, 2021 at 12:56
ഈ ലിങ്കിന്റെ സമയ പരിധി അവസാനിച്ചു.
LinkIsExpired
malayalam usage phrase
R
,
Dec 22, 2021 at 12:39
ഈ ലിങ്ക് ഇപ്പോൾ സജീവമല്ല
LinkIsNoActive
common malayalam phrase for the text
R
,
Dec 22, 2021 at 12:34
ഈ ലിങ്ക് വഴി ഒരാൾക്ക് ചേരാം
ഈ ലിങ്ക് വഴി
%s
ആളുകൾക്ക് ചേരാം
PeopleCanJoinViaLinkCount
exact translation
R
,
Dec 22, 2021 at 12:32
%1$d
പങ്കാളി
%1$d
പങ്കെടുക്കുന്നവർ
Participants
exact translation
R
,
Dec 22, 2021 at 12:25
പുറത്തുപോവുക
VoipGroupLeave
Common used term
R
,
Dec 22, 2021 at 12:19
7ദിവസത്തിനുമുമ്പ് 2സ്റ്റെപ് വെരിഫിക്കേഷൻ എനേബിൾ ചെയ്യണം
EditAdminTransferAlertText1
I think this is the correct translation and make sense
Dream Catcher
,
Dec 22, 2021 at 07:22
un1
ഈ ചാനലിന്റെ ഡിസ്കഷൻ ഗ്രൂപ്പ്
un2
ഉണ്ടാക്കി
EventLogChangedLinkedGroup
This translation is the exact and the correct one
Dream Catcher
,
Dec 22, 2021 at 07:20
സ്ലോമോഡാണ്.ഒരേസമയം ഒന്നിൽ കൂടുതൽ സന്ദേശം അയക്കാനാവില്ല
SlowmodeSendError
Within the limit, My translation is enough and accurate
Dream Catcher
,
Dec 22, 2021 at 07:16
ഇത് **
%1$s
** ഇന്റെ മുഴുവൻ **ഉടമസ്ഥാവകാശവും**
**
%2$s
**ഇന്‍ കൈമാറും
EditAdminTransferReadyAlertText
In Malayalam "owner rights" is a single word so my translation make sense
Dream Catcher
,
Dec 22, 2021 at 07:15
സപ്പോർട്ട്ചെയ്യാത്ത അറ്റാച്ച്മെന്റ്
UnsupportedAttachment
I think my translation is the correct translation which makes sense , When someone sees the applied translation , i don't think that, that person will understand it
Dream Catcher
,
Dec 22, 2021 at 07:03
അനുവദിക്കുക
PeopleNearbyAllowAccess
Less charactes and easy to convey the meaning
Able
,
Dec 22, 2021 at 07:02
എല്ലാ അംഗങ്ങൾക്കും ഇല്ലാതാക്കുക
DeleteForAll
Applied translation is little bit elaborate . I think my translation is enough
Dream Catcher
,
Dec 22, 2021 at 07:00
സന്ദേശമയച്ചു തുടങ്ങാം
StartMessaging
തുടങ്ങാം is less characters and commonly used word.
Able
,
Dec 22, 2021 at 06:59
ടെലിഗ്രാം കോളുകൾ മെച്ചപ്പെടുത്തവാൻ സഹായിച്ചതിന് നന്ദി.
CallReportSent
My translation makes more sense in Malayalam
Dream Catcher
,
Dec 22, 2021 at 06:57
ടെലിഗ്രാം കോളിന്റെ ഗുണനിലവാരം രേഖപ്പെടുത്തുക
VoipRateCallAlert
It is better to use, the word "call" in the Malayalam translation , because there is no exact word for call. The word in the applied translation is not frequently used
Dream Catcher
,
Dec 22, 2021 at 06:50
ഈ പ്രവർത്തനം റദ്ദുചെയ്യാനാവില്ല. ഒരു സൂപ്പർ ഗ്രൂപ്പിനെ റെഗുലർ ഗ്രൂപ്പിലേക്ക് താഴ്ത്താനാവില്ല
ConvertGroupAlert
My translation is more precise and suitable than applied one and i had completed it, within the limit
Dream Catcher
,
Dec 22, 2021 at 06:45
സ്വീകരിക്കാത്ത കോൾ
CallMessageIncomingMissed
Applied one , doesn't make sense in malayalam
Dream Catcher
,
Dec 22, 2021 at 06:38
ഇതെന്നെ ഓർമിപ്പിക്കുന്നത് ഒരു ചൈനീസ് പഴഞ്ചൊ....
ThemePreviewDialogMessage1
missed the word chineese
°
,
Dec 22, 2021 at 03:47
വീഡിയോ ചാറ്റിന്റെ തലക്കെട്ട് മാറ്റുക
VoipGroupEditTitle
തലക്കെട്ട് suits for meaning of the word "title"
°
,
Dec 22, 2021 at 03:29
വീഡിയോ ചാറ്റ് അവസാനിപ്പിക്കൂ
VoipGroupLeaveAlertEndChat
spelling mistake corrected for "end" (അവസാനിപ്പിക്കൂ )
°
,
Dec 22, 2021 at 03:27
ഈ വീഡിയോ ചാറ്റ് അവസാനിപ്പിക്കണം എന്ന് തന്നെയാണോ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത് ?
VoipGroupEndAlertText
Added translation to the "are you sure " part. I also added the translation for "you" which was missing (നിങ്ങൾ )
°
,
Dec 22, 2021 at 03:25
വീഡിയോ ചാറ്റ് കാണുക
VoipGroupViewVoiceChat
view means കാണുക in Malayalam. Hence the edit has been made
°
,
Dec 22, 2021 at 03:22
നിങ്ങൾ രഹസ്യ ചാറ്റിൽ പ്രവേശിച്ചു
EncryptedChatStartedIncoming
More meaningful to the context
Arun S
,
Dec 21, 2021 at 17:28
മീഡിയ എല്ലാം ഒറ്റ സന്ദേശമാക്കുക
GroupPhotosHelp
More common language used to convey the meaning
Deleted Account
,
Dec 20, 2021 at 15:11
മാറ്റങ്ങൾ റദ്ദാക്കണോ?
DiscardChanges
More apt, common words and style used to convey the meaning
Deleted Account
,
Dec 20, 2021 at 15:04
ഇവിടെ ഫയലുകള്‍ കാണാൻ ദയവായി നിങ്ങളുടെ ഡിവൈസിലെ മ്യൂസിക് ലൈബ്രറിയിലേക്ക് അവ ചേര്‍ക്കുക.
NoAudio
The word for please have been neglected for convenience, but I've added it without sounding too absurd
Deleted Account
,
Dec 20, 2021 at 14:57
ഇവിടെ ഫയലുകള്‍ കാണാൻ നിങ്ങളുടെ ഡിവൈസിലെ മ്യൂസിക് ലൈബ്രറിയിലേക്ക് അവ ചേര്‍ക്കുക.
NoAudio
The translation for the English word "music library" is not apt and seems out of line. Also the sentence seems a bit off
Deleted Account
,
Dec 20, 2021 at 14:55
ഒറിജിനൽ
CropOriginal
The malayalam word for original is not apt to be used in this context. The most commonly used term is also not the translation
Deleted Account
,
Dec 20, 2021 at 14:49
വാംത്
Warmth
The right pronunciation of the English word "warmth"
Deleted Account
,
Dec 20, 2021 at 14:01
Load More
It is the closest translation available.
നമുക്ക് പുതിയ കുറച്ചു പാട്ടുകൾ അയച്ചുതരൂ means "send us some new songs" whereas ഞങ്ങൾ താങ്കൾക്കായി കുറച്ചു പുതിയ ഈണങ്ങൾ തിരയേണ്ടിയിരിക്കുന്നു means "we need to find you some new tunes"
**%1$s**
ബന്ധമുള്ളതല്ലെങ്കിൽ is easy to say or read than ബന്ധപ്പെട്ടതല്ലെങ്കിൽ
ഗ്രൂപ്പിനെ അഡ്മിൻസിന് മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന **പ്രക്ഷേപണ ഗ്രൂപ്പ്** ആയി മാറ്റി ഈ പരിധി കൂട്ടാം.
താത്പര്യമുണ്ടോ?
ഗ്രൂപ്പിനെ അഡ്മിൻസിന് മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന **സംപ്രേക്ഷണ ഗ്രൂപ്പ്** ആയി മാറ്റി ഈ പരിധി കൂട്ടാം.
താത്പര്യമുണ്ടോ?
**%2$s**ഇന്‍ കൈമാറും